Monday 16 June 2014

സ്കൂള്‍ അധ്യാപകരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍



1. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ( attached (attached )
2. School Employees Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. itschool.gov.in ല്‍ നിന്നും  School Employees Details സെലക്ട് ചെയ്യുക.
3. സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക. 
4. സ്കൂളിലെ ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ കൃത്യതയോടെ ഉള്‍പ്പെടുത്തുക. 
5. എയിഡഡ് സ്കൂളുകള്‍ 01.06.2014-ന് മുമ്പ് നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. 

No comments:

Post a Comment