Asst. Education Officer, B1 Block Civil Station, Malappuram aeomalappuram@gmail.com . . . Phone : 2731970
Tuesday, 30 September 2014
Monday, 29 September 2014
മലപ്പുറം ഉപജില്ല ശാസ്ത്രമേള
മലപ്പുറം ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര , സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ,ഐ ടി മേള മേൽമുറി സ്വലാത്ത് നഗർ മ`ദീൻ പബ്ലിക് സ്കൂൾ കോമ്പ്ലെക്സിൽ .
ഒക്ടോബർ 27,28 തിയ്യതികളിൽ (തിങ്കൾ,ചൊവ്വ)
ഒക്ടോബർ 25 ന് രെജിസ്ട്രേഷൻ
ഓണ്‍ലൈൻ എൻട്രി- മേള സൈറ്റ് പ്രവർത്തന ക്ഷമമാകുന്നമുറയ്ക്ക് .
ഉപജില്ലയിലെ മുഴുവൻ അധ്യാപകരുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
സംസ്ഥാന ശാസ്ത്രമേള മലപ്പുറത്തു നടക്കുന്നതിനാൽ ഉജ്ജ്വലമായ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട് ,തയ്യാറാകുക,തയ്യാറാക്കുക.
Monday, 15 September 2014
HM's conference 19th Sept 2014 at SCOUTS &GUIDES Bhavan Malappuram at 10am
An HM's conference under this sub district is to be convened on 19th Sept 2014 at SCOUTS &GUIDES BHAVAN Malappuram, at 10am
all HMs are directed to attend the meeting positively in time.
all HMs are directed to attend the meeting positively in time.
District Panchayath representatives will participate in the conference.
Agenda: Safe Campus- Clean Campus
Subscribe to:
Posts (Atom)