മലപ്പുറം ഉപജില്ല ശാസ്ത്രോൽസവം മേൽമുറി സ്വലാത്ത് നഗർ മ' ദീൻ കോമ്പ്ലെക്സിൽ വെച്ച് ഒക്ടോബർ 25 മുതൽ 28 വരെ നടന്നു .മത്സരങ്ങളിൽGRHS KOTTAKKAL, ജി ജി ഏച്ച് എസ് എസ് മലപ്പുറം,സൈന്റ് ജെമ്മാസ് മലപ്പുറം,എ കെ എം ഏച്ച് എസ് എസ് കോട്ടൂർ, MUAUP PANAKKAD,ജി എം യു പി ചെമ്മംകടവ് ,എ എൽ പി എസ് വെങ്ങാലൂർ എന്നിവ മികച്ച പ്രകടനം കാഴ്ച വെച്ചു
കൂടുതൽ മത്സര ഫലങ്ങൾക്ക് മലപ്പുറം എ ഇ ഓ യുടെ ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കുക
malappuramaeo.blogspot.in
മേൽമുറി നിവാസികൾക്കും ,മ'ദീൻ ചെയർമാനും ,മറ്റു ഭാരവാഹികൾക്കും അധ്യാപകർക്കും ,വിദ്യാർത്ഥികൾക്കും ,പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പൂർവ വിദ്യാർത്ഥികൾക്കും അകൈതവമായ നന്ദി അറിയിക്കുന്നു, വാക്കുകൾക്കതീതമായി ...നന്ദി നന്ദി .
കൂടുതൽ മത്സര ഫലങ്ങൾക്ക് മലപ്പുറം എ ഇ ഓ യുടെ ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കുക