Wednesday, 10 December 2014

UID Data Collection

മലപ്പുറം ജില്ലയില്‍  ഡിപ്പാര്‍ട്ട് മെന്റിന്റെ ഡാറ്റാബെയ്സില്‍ 1,31,189 കുട്ടികള്‍ U.I.D ഇല്ലാത്തവരായി കാണുന്നു. എല്ലാ  പ്രഥമാധ്യാപകരും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതോടൊപ്പം കൊടുത്ത ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
  • The headmaster has to complete the process of entering the students details in the link before 19/12/14
  • A camp will be conducted on 20th and 21st December on every Panchayath (at a  convenient place) so as to complete the process of UID linking


Friday, 21 November 2014

ഉപജില്ല കലോത്സവം 2014
മലപ്പുറം സി എച് വിദ്യാഭ്യാസ സമുച്ചയത്തിൽ  (ബോയ്സ് ,ഗേൾസ്‌ ഹൈ സ്കൂളിൽ ) നവ 23,24,25,26, തിയ്യതികളിൽ .രെജിസ്ട്രേഷൻ 22 ന് 10 മണിക്ക് മലപ്പുറം ജി എൽ പി  യിൽ 
പങ്കെടുക്കുന്ന ഓരോ കുട്ടിക്കും ദിവസം ഒന്നിന് 5 രൂപ വീതം അടയ്കണം 
യു പി  200 ,H S  250(350), H S S 350 (500) registration fee  ഒടുക്കണം 
ബസ്‌ സ്റ്റാന്റ് ,കെമിസ്റ്റ്  ഭവൻ ,L P ,TTI ,ബോയ്സ്, ഗേൾസ്‌  എന്നിവ വേദികളാണ് 
സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

Sunday, 2 November 2014

മലപ്പുറം ഉപജില്ല കായിക മേള നവ. 4,5,6,7  തിയ്യതികളിൽ  കൂട്ടിലങ്ങാടി മൈതാനത്ത് വെച്ച് നടക്കുന്നു  കൂടുതൽ വിവരങ്ങൾക്ക് സെന്റ്‌ ജെമ്മാസ് സ്കൂൾ കായികാധ്യാപകനെ  സമീപിക്കുക