Friday, 21 November 2014

ഉപജില്ല കലോത്സവം 2014
മലപ്പുറം സി എച് വിദ്യാഭ്യാസ സമുച്ചയത്തിൽ  (ബോയ്സ് ,ഗേൾസ്‌ ഹൈ സ്കൂളിൽ ) നവ 23,24,25,26, തിയ്യതികളിൽ .രെജിസ്ട്രേഷൻ 22 ന് 10 മണിക്ക് മലപ്പുറം ജി എൽ പി  യിൽ 
പങ്കെടുക്കുന്ന ഓരോ കുട്ടിക്കും ദിവസം ഒന്നിന് 5 രൂപ വീതം അടയ്കണം 
യു പി  200 ,H S  250(350), H S S 350 (500) registration fee  ഒടുക്കണം 
ബസ്‌ സ്റ്റാന്റ് ,കെമിസ്റ്റ്  ഭവൻ ,L P ,TTI ,ബോയ്സ്, ഗേൾസ്‌  എന്നിവ വേദികളാണ് 
സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .
എല്ലാവരെയും സ്വാഗതം ചെയ്യുന്നു .

Sunday, 2 November 2014

മലപ്പുറം ഉപജില്ല കായിക മേള നവ. 4,5,6,7  തിയ്യതികളിൽ  കൂട്ടിലങ്ങാടി മൈതാനത്ത് വെച്ച് നടക്കുന്നു  കൂടുതൽ വിവരങ്ങൾക്ക് സെന്റ്‌ ജെമ്മാസ് സ്കൂൾ കായികാധ്യാപകനെ  സമീപിക്കുക 

Tuesday, 28 October 2014

മലപ്പുറം ഉപജില്ല ശാസ്ത്രോൽസവം  മേൽമുറി സ്വലാത്ത് നഗർ മ' ദീൻ കോമ്പ്ലെക്സിൽ വെച്ച് ഒക്ടോബർ 25 മുതൽ 28 വരെ നടന്നു .മത്സരങ്ങളിൽGRHS KOTTAKKAL, ജി ജി ഏച്ച് എസ് എസ് മലപ്പുറം,സൈന്റ്  ജെമ്മാസ്  മലപ്പുറം,എ കെ എം ഏച്ച് എസ് എസ് കോട്ടൂർ, MUAUP PANAKKAD,ജി എം യു പി ചെമ്മംകടവ് ,എ എൽ പി എസ്‌ വെങ്ങാലൂർ  എന്നിവ മികച്ച പ്രകടനം കാഴ്ച വെച്ചു





കൂടുതൽ മത്സര ഫലങ്ങൾക്ക്  മലപ്പുറം എ ഇ ഓ യുടെ ഔദ്യോഗിക ബ്ലോഗ്‌ സന്ദർശിക്കുക

malappuramaeo.blogspot.in
മേൽമുറി നിവാസികൾക്കും ,മ'ദീൻ ചെയർമാനും ,മറ്റു ഭാരവാഹികൾക്കും അധ്യാപകർക്കും ,വിദ്യാർത്ഥികൾക്കും ,പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പൂർവ വിദ്യാർത്ഥികൾക്കും അകൈതവമായ നന്ദി അറിയിക്കുന്നു, വാക്കുകൾക്കതീതമായി ...നന്ദി നന്ദി .