Monday 29 September 2014

മലപ്പുറം ഉപജില്ല ശാസ്ത്രമേള

മലപ്പുറം ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര , സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ,ഐ ടി മേള  മേൽമുറി സ്വലാത്ത് നഗർ മ`ദീൻ പബ്ലിക് സ്കൂൾ കോമ്പ്ലെക്സിൽ .

ഒക്ടോബർ 27,28 തിയ്യതികളിൽ (തിങ്കൾ,ചൊവ്വ)


ഒക്ടോബർ 25 ന് രെജിസ്ട്രേഷൻ 

ഓണ്‍ലൈൻ എൻട്രി- മേള സൈറ്റ് പ്രവർത്തന ക്ഷമമാകുന്നമുറയ്ക്ക് .

ഉപജില്ലയിലെ മുഴുവൻ അധ്യാപകരുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

 സംസ്ഥാന ശാസ്ത്രമേള മലപ്പുറത്തു നടക്കുന്നതിനാൽ ഉജ്ജ്വലമായ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ട് ,തയ്യാറാകുക,തയ്യാറാക്കുക.

No comments:

Post a Comment